പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സിബിഎസ്ഇ 10,12 ക്ലാസ് ബോർഡ് പരീക്ഷ ടൈം ടേബിൾ

Dec 20, 2022 at 1:23 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) നടത്തുന്ന 10,12 ക്ലാസ് ബോർഡ് പരീക്ഷയുടെ ടൈം ടേബിൾ ഇന്നോ നാളെയോ പ്രസിദ്ധീകരിക്കും. ടൈം ടേബിൾ CBSE വെബ്‌സൈറ്റിൽ ഓൺലൈനായി ലഭ്യമാകും. വിദ്യാർത്ഥികൾക്ക് http://cbse.gov.in, http://cbse.nic.in എന്നിവ വഴി 10-ാം ക്ലാസ്, 12-ാം ക്ലാസ് ടൈംടേബിളുകൾ ഡൗൺലോഡ് ചെയ്യാം. 2022-2023 അധ്യയന വർഷത്തിൽ സിബിഎസ്ഇ 10-ാം ക്ലാസ്, 12-ാം ക്ലാസ് പരീക്ഷകൾ ഈ വർഷം ഒറ്റ ടേമിലാണ് നടത്തുന്നത്. പരീക്ഷകൾ ഫെബ്രുവരി 15ന് ആരംഭിക്കുമെന്നാണ് വിവരം. 34 ലക്ഷത്തിലധികം വിദ്യാർത്ഥികൾ സിബിഎസ്ഇ 10, 12 പരീക്ഷകൾക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ 18 ലക്ഷം പേർ പത്താം ക്ലാസിലും 16 ലക്ഷം പേർ 12-ാം ക്ലാസിലുമാണ്.

\"\"

Follow us on

Related News