പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ക്രിസ്മസ് അവധിക്ക് ശേഷം ഇന്ന് സ്കൂളുകൾ തുറക്കുന്നു: കോഴിക്കോട് കലോത്സവം പ്രമാണിച്ച് 5 ദിവസം അവധി

Jan 3, 2023 at 7:04 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം: ക്രിസ്മസ് അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നുമുതൽ തുറന്ന് പ്രവർത്തിക്കും. 2023ലെ ആദ്യത്തെ അധ്യയന ദിവസമാണ് ഇന്ന്. അർദ്ധവാർഷിക പരീക്ഷകൾക്ക് ശേഷം ഇനിയുള്ള 2മാസം വാർഷിക പരീക്ഷകൾക്കുള്ള തയ്യാറായെടുപ്പാണ് വിദ്യാർത്ഥികൾക്ക് മുന്നിലുള്ളത്. മുൻവർഷങ്ങളിലേതുപോലെ മാർച്ച് മാസത്തിൽതന്നെ 10,12 ക്ലാസ് പരീക്ഷകൾ നടക്കും. അതേസമയം സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പശ്ചാത്തലത്തിൽ ഇന്നുമുതൽ 7വരെ കോഴിക്കോട് കോർപറേഷൻ പരിധിയിൽ എല്ലാ സ്കൂളുകൾക്കും അവധി നൽകി. ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി അടക്കമുള്ള സ്കൂളുകൾക്കാണ് 5 ദിവസത്തെ അവധി.

\"\"

Follow us on

Related News