പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

അസം റൈഫിൾസിൽ ആശ്രിതനിയമനം: ജനുവരി 22 വരെ അപേക്ഷിക്കാം

Jan 13, 2023 at 1:56 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb

അസം റൈഫിൾസിലെ 95 ഒഴിവിൽ ആശ്രിതനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർവീസിലിരിക്കെ മരിക്കുകയോ കാണാതാകുകയോ മെഡിക്കൽ കാരണങ്ങളാൽ വിരമിക്കുകയോ ചെയ്തവരുടെ ആശ്രിതർക്കാണ് അവസരം. ജനുവരി 22 വരെ അപേക്ഷിക്കാം. സ്ത്രീകൾക്കും അവസരമുണ്ട്.

തസ്തികകൾ: റൈഫിൾമാൻ (ജിഡി, എൻഎ, ബിബി, കാർപെന്റർ, കുക്ക്, സഫായ്, ഡബ്ല്യൂഎം, ആർമറർ), ഹവിൽദാർ ക്ലാർക്ക്, വാറന്റ് ഓഫിസർ, ഡ്രാഫ്റ്റ്സ്മാൻ. ഫെബ്രുവരി 11 മുതൽ അസം റൈഫിൾസ് ഡയറക്ടറേറ്റ് ജനറൽ ഹെഡ്ക്വാർട്ടേഴ്സ്, മേഘാലയയിലെ ഷില്ലോങ്, ഗുവാഹത്തിയിലെ എൻആർഎസ് എന്നിവിടങ്ങളിലാണു റിക്രൂട്മെന്റ് റാലി.

നിശ്ചിത മാതൃകയിൽ തയാറാക്കിയ അപേക്ഷ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപെടുത്തിയ പകർപ്പുകളോടൊപ്പം അയയ്ക്കണം.

വിലാസം: Directorate General, Assam Rifles (Recruitment Branch), Laitkor, shillong, Meghalaya-793010. E-mail: rectbdgar@gmail.com. ശാരീരികയോഗ്യത ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്ക്: http://assamrifles.gov.in

\"\"

Follow us on

Related News