പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ഹൈസ്കൂൾ അസിസ്റ്റന്റ് (കന്നഡ): അഭിമുഖം ജനുവരി 18, 19 തിയ്യതികളിൽ

Jan 14, 2023 at 8:32 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb

കാസർകോട്: 2019 ഡിസംബർ 31ലെ ഗെസറ്റ് വിജ്ഞാപന പ്രകാരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റന്റ് (കന്നട) (കാ റ്റഗറി നമ്പർ: 514/2019) തസ്തികയുടെ ചുരുക്ക പട്ടികയിൽ ഉൾപ്പെട്ട് വെരിഫിക്കേഷൻ പൂർത്തീകരിച്ച യോഗ്യരായ ഉദ്യോഗാർഥികൾക്ക് ജനുവരി 18, 19 തീയതികളിൽ പബ്ലിക്ക് സർവിസ് കമീഷന്റെ കാസർകോട് ജില്ല ഓഫിസിൽ അഭിമുഖം നടത്തും.

ഇന്റർവ്യൂ മെമ്മോ ഇതിനകം ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. ഡൗൺലോഡ് ചെയ്തെടുത്ത ഇന്റർവ്യൂ മെമ്മോ, അസ്സൽ സർട്ടിഫിക്കറ്റുകൾ, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവയുമായി നിശ്ചയിക്കപ്പെട്ട ദിവസം അഭിമുഖത്തിന് എത്തണമെന്ന് കേരള പബ്ലിക്ക് സർവിസ് കമീഷൻ ജില്ല ഓഫിസർ അറിയിച്ചു.

\"\"

Follow us on

Related News