പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സ്‌കോൾ കേരള: സൗജന്യ പഠന സഹായി വിതരണം

Feb 3, 2023 at 7:08 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

തിരുവനന്തപുരം:സ്‌കോൾ – കേരള മുഖേന 2022-24 ബാച്ചിൽ ഹയർസെക്കൻഡറി ഹ്യൂമാനിറ്റീസ് ഗ്രൂപ്പിൽ സബ്ജക്ട് കോഡ് 11ൽ പ്രവേശനം നേടിയ എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് പഠന സഹായികൾ സൗജന്യമായി വിതരണം ചെയ്യും. എസ്.സി/എസ്.ടി വിദ്യാർഥികളുടെ ക്ഷേമവും ഉന്നമനവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായാണിത്. സ്‌കോൾ-കേരള മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, എന്നീ വിഷയങ്ങളുടെ ഒന്നും രണ്ടും വർഷത്തെ പഠന സഹായികളാണ് വിതരണം ചെയ്യുന്നത്. സംസ്ഥാന ഓഫീസിൽ നിന്നും അറിയിപ്പ് ലഭിച്ചവർ നിർദിഷ്ട രേഖകൾ സഹിതം അതത് ജില്ലാ കേന്ദ്രത്തിൽ ഫെബ്രുവരി 10നകം നേരിട്ട് എത്തി മൊഡ്യൂളുകൾ കൈപ്പറ്റണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.

\"\"

Follow us on

Related News