പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പി.എസ്.സിയുടെ ജൂണ്‍ മാസത്തിലെ പരീക്ഷ കലണ്ടര്‍

Apr 1, 2023 at 1:28 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: ജൂണ്‍ മാസത്തിലെ പരീക്ഷാ കലണ്ടര്‍ പി.എസ്.സി പ്രസിദ്ധീകരിച്ചു. ജൂണ്‍ മാസത്തില്‍ 313 പരീക്ഷകളാണ് നടത്തുന്നത്. കെ.എസ്.ഇ.ബിയില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോമിയോ മെഡിക്കല്‍ ഓഫിസര്‍, മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ലൈബ്രേറിയന്‍ ഗ്രേഡ്-4, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍, വനം വകുപ്പില്‍ വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് ഗ്രേഡ് -2, ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് 2 സര്‍വകലാശാലകളില്‍ ഓവര്‍സിയര്‍ ഗ്രേഡ് 2, വിഎച്ച്എസില്‍ നോണ്‍ വൊക്കേഷനല്‍ ടീച്ചര്‍ (വിവിധ വിഷയങ്ങള്‍) തുടങ്ങിയ 313 പരീക്ഷകളാണു ജൂണില്‍ നടത്തുക. വനിതാ ശിശുവികസന വകുപ്പില്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍, കമ്പനി/കോര്‍പറേഷന്‍/ബോര്‍ഡ് അസിസ്റ്റന്റ്, ബവ്കോ അസിസ്റ്റന്റ് തുടങ്ങി വിവിധ തസ്തികകളിലേക്കുള്ള ഡിഗ്രി ലെവല്‍ ചെയിന്‍ പരീക്ഷയും ജൂണില്‍ നടക്കും. ഏപ്രില്‍ 11 വരെ കണ്‍ഫര്‍മേഷന്‍ നല്‍കാം.മൊയിന്‍ പരീക്ഷ എഴുതുന്നവര്‍ കര്‍മേഷന്‍ നല്‍കേണ്ട. പ്രാഥമിക പരീക്ഷ വിജയച്ച് അര്‍ഹത ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കെല്ലാം മെയിന്‍ പരീക്ഷ എഴുതാം.

\"\"

Follow us on

Related News