പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ 244 ഒഴിവുകൾ

Apr 2, 2023 at 12:17 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3

ന്യൂഡൽഹി : സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ബൊക്കാറോ സ്റ്റീൽ പ്ലാൻ്റ്, റിഫ്രാക്ടറി യൂണിറ്റ്, കോളിയറീസ് ഡിവിഷൻ എന്നിവിടങ്ങളിൽ എക്സിക്യൂട്ടീവ്, നോൺ എക്സിക്യൂട്ടീവ് കേഡറുകളിൽ 244 ഒഴിവ്. കൺസൾട്ടൻ്റ്, മെഡിക്കൽ ഓഫീസർ, മാനേജ്മെൻ്റ് ട്രെയിനി, അസിസ്റ്റൻ്റ് മാനേജർ, ഓപറേറ്റർ കം 6 ടക്നീഷ്യൻ ട്രെയിനി, മൈനിങ് ഫോർമാൻ, സർവേയർ, മൈനിങ് മാറ്റ്, അറ്റൻഡൻ്റ് കം ടെക്നീഷ്യൻ ട്രെയിനി, മൈനിങ് സിർദാർ എന്നീ തസ്തികകളിലാണ് അവസരം. ഓൺലൈനായി ഏപ്രിൽ 15 വരെ അപേക്ഷിക്ക എൻജിനിയറിങ് ആൻഡ് ടെക്നോളജി റാഞ്ചി ഹെഡ് ഓഫീസിലും സബ് സെൻ്ററുകളിലുമായി മാനേജറുടെ 10 ഒഴിവുണ്ട്. ഏപ്രിൽ 24 നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് http://sail.co.in കാണുക.

\"\"

Follow us on

Related News