പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

CBSE 10,12 ക്ലാസ് ബോർഡ് പരീക്ഷാഫലം മെയ് പകുതിയോടെ

Apr 9, 2023 at 2:11 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3

തിരുവനന്തപുരം:സിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ ഫലം മെയ് പകുതിയോടെ പ്രസിദ്ധീകരിക്കും. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ 2023 ബോർഡ് പരീക്ഷകൾ ഫെബ്രുവരി 14മുതലാണ് ആരംഭിച്ചത്. പരീക്ഷ പൂർത്തിയായ സാഹചര്യത്തിൽ ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം നടപടികൾക്ക് അടുത്ത ദിവസം തുടക്കമാകും. കഴിഞ്ഞ വർഷം സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ഫലം ഏറെ വൈകിയാണ് പ്രസിദ്ധീകരിച്ചത്. ഈ വർഷത്തെ ഫലപ്രഖ്യാപന തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മെയ് പകുതിയോടെ ഫലം പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

\"\"

Follow us on

Related News