പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

എസ്എസ്എൽസി പരീക്ഷാഫലം നാളെ

May 18, 2023 at 10:00 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും. വൈകീട്ട് മൂന്നു മണിക്കാണ് ഫല പ്രഖ്യാപനം. വിദ്യാഭ്യാസ മന്ത്രി വി ശിവൻക്കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. മെയ് 20ന് ഫലം പുറത്ത് വരുമെന്നായിരുന്നു ആദ്യം മന്ത്രി അറിയിച്ചിരുന്നത്. എന്നാൽ നേരത്തെ പറഞ്ഞിരുന്നതിൽ നിന്നും ഒരു ദിവസം മുൻപാണ് ഫലം പ്രഖ്യാപിക്കുന്നത്. പ്ലസ് ടു ഫലം മെയ്‌ 25 ന് വരുമെന്നാണ് നിലവിൽ അറിയിച്ചിരിക്കുന്നത്.

\"\"

Follow us on

Related News