പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പ്ലസ് ടു കഴിഞ്ഞവർക്ക് ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിൽ പ്രവേശനം

May 26, 2023 at 4:22 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

മാർക്കറ്റിങ് ഫീച്ചർ

കൊച്ചി:പെരുമ്പാവൂർ മാർത്തോമ വനിതാ കോളേജിൽ ഇന്റഗ്രേറ്റഡ് എം.എസ്.സി. ഫിസിക്സ് പ്രോഗ്രാമിലേക്ക് പ്ലസ്ടു പാസായ വിദ്യാർത്ഥിനികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. മഹാത്മാഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഈ പ്രോഗ്രാമിൽ പൂർണമായും സർക്കാർ ഫീസ് മാത്രം നൽകി പഠനം പൂർത്തീകരിക്കാം. മഹാത്മാഗാന്ധി സർവകലാശാലയുടെ ക്യാപ് അഡ്മിഷൻ പോർട്ടൽ വഴിയാണ് ആപ്ലിക്കേഷൻ സമർപ്പിക്കേണ്ടത്. അഞ്ചുവർഷം ദൈർഘ്യമുള്ള ഈ കോഴ്സ് പൂർത്തീകരിച്ചു കഴിയുമ്പോൾ വിദേശത്തും സ്വദേശത്തും റിസർച്ച് സാധ്യതകളും ഒട്ടനവധി ജോലി മേഖലകളിലും അവസരം ലഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് മർത്തോമ വനിതാ കോളേജിന്റെയും (http://marthomacollege.ac.in) മഹാത് ഗാന്ധി സർവകലാശാലയുടെയും (http://mgu.ac.in അല്ലെങ്കിൽ http://cap.mgu.ac.in/2023) എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് Mob. 8086790321

\"\"

Follow us on

Related News