പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ സ്റ്റെനോഗ്രാഫർ പരീക്ഷ ഒക്ടോബറിൽ

Aug 8, 2023 at 3:00 pm

Follow us on

തിരുവനന്തപുരം:സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ സ്റ്റെനോഗ്രാഫർ ഗ്രേഡ് സി ആൻഡ് ഡി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തസ്തികളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഒക്ടോബറിൽ നടക്കും. http://ssc.nic.in വഴി ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. യോഗ്യത പന്ത്രണ്ടാം ക്ലാസ് പാസ്സായിരിക്കണം. ഗ്രേഡ് സി, ഡി തസ്തികകളിലേക്ക് അപേക്ഷിക്കുന്നവരുടെ പരമാവധി പ്രായം യഥാക്രമം 30, 27 വയസാണ്. https://ssc.nic.in ൽ ആഗസറ്റ് 23വരെ അപേക്ഷ സമർപ്പിക്കാം. ഫീസ് 100 രൂപ. വിശദമായ വിജ്ഞാപനം http://ssckkr.nic.in, https://ssc.nic.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. ഹൈൽപ് ലൈൻ നമ്പറുകൾ: 080-25602520, 9483862020.

Follow us on

Related News