പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കരസേനയിൽ നഴ്‌സിങ് അസിസ്‌റ്റൻ്റ് നിയമനം: അപേക്ഷ 22വരെ

Feb 21, 2024 at 10:00 am

Follow us on

തിരുവനന്തപുരം:കരസേനയിൽ സോൾജിയർ ടെക്നിക്കൽ (നഴ്‌സിങ് അസിസ്‌റ്റന്റ്) തസ്തികയയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്നുള്ള പുരുഷൻമാർക്കാണ് അവസരം. ഓൺലൈൻ റജിസ്ട്രേഷൻ മാർച്ച് 22 വരെ നടത്താം. എഴുത്തുപരീക്ഷ ഏപ്രിൽ 22 മുതൽ. റിക്രൂട്മെന്റ് റാലി തീയതി പിന്നീട് അറിയിക്കും. ഓൺലൈൻ റജിസ്ട്രേഷൻ http://joinindianarmy.nic.in വെബ്സൈറ്റ് വഴി നടത്തണം. പരീക്ഷ ഫീസ് 250 രൂപ. വിശദവിവരങ്ങൾക്ക്
http://iginindianarmy.nic.in കാണുക.

Follow us on

Related News