പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

നേവൽ ഡോക് യാർഡിൽ അപ്രന്റിസ്ഷിപ്പ്: വിവിധ ട്രേഡുകളിലായി 301 ഒഴിവുകൾ

Mar 23, 2024 at 7:00 am

Follow us on

തിരുവനന്തപുരം:ഇന്ത്യൻ നേവൽ ഡോക് യാർഡിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. മുംബൈ യാർഡിൽ വിവിധ ട്രേഡുകളിലായി ആകെ 301 ഒഴിവുകളുണ്ട്. മുംബൈ ഡോക് യാർഡ് അപ്രന്റിസ് സ്കൂളിലാണ് പരിശീലനം നൽകുക. വനിതകൾക്കും അവസരമുണ്ട്. ആകെ 22 ട്രേഡുകളിലേക്കാണ് നിയമനം. ഇലക്ട്രീഷ്യൻ ട്രേഡിൽ 40 ഒഴിവും ഫിറ്റർ ട്രേഡിൽ 50 ഒഴിവും മെക്കാനിക് (ഡീസൽ) ട്രേഡിൽ 35 ഒഴിവുമുണ്ട്. അവസാന തീയതി ഏപ്രിൽ 5ആണ്. എട്ടാം ക്ലാസ്/ പത്താം ക്ലാസ് മുതൽ ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റൈപ്പെൻഡ് അനുവദിക്കും. യോഗ്യതാ പരീക്ഷയുടെ മാർക്കിൻ്റെ അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക തയ്യാറാക്കിയശേഷം എഴുത്തുപരീക്ഷ നടത്തിയാണ് തിരഞ്ഞെടുപ്പ്. പരീക്ഷയ്ക്ക് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളാണുണ്ടാവുക. ഇംഗ്ലീഷ്/ ഹിന്ദി ഭാഷകളിൽ പരീക്ഷ എഴുതാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും http://dasapprenticembi.recttindia.in സന്ദർശിക്കുക.

Follow us on

Related News