പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

എൻജിനീയറിങ്, ഡിപ്ലോമ വിദ്യാർത്ഥികൾക്കായി യശ്വസി സ്കോളർഷിപ്പ്: വർഷംതോറും 18000 രൂപ

Jun 11, 2024 at 8:00 am

Follow us on

തിരുവനന്തപുരം:രാജ്യത്ത് എൻജിനീയറിങ് ബിരുദ, ഡിപ്ലോമ വിദ്യാർഥികൾക്കായി എഐസിടിഇ പുതിയ സ്കോളർഷിപ്പ് പദ്ധതി ആരംഭിക്കുന്നു. യങ് അച്ചീവേഴ്സ‌് സ്കോളർഷിപ്പ് ആൻഡ് ഹോളിസ്‌റ്റിക്‌ അക്കാദമിക് സ്‌കിൽസ് വെഞ്ചർ ഇനിഷ്യേറ്റീവ് (യശസ്വി) പദ്ധതിയുടെ കീഴിലാണ് കെമിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പ് നൽകുക. ഇതിനായി ഉടൻ ദേശീയ സ്കോളർഷിപ്പ് പോർട്ടലിലൂടെ അപേക്ഷക്ഷണിക്കും.
ബിരുദ വിദ്യാർഥികൾക്കു പ്രതിവർഷം 18,000 രൂപ വീതം 4 വർഷത്തേക്കും ഡിപ്ലോമ വിദ്യാർ ഥികൾക്കു 12,000 രൂപ വീതം 3 വർഷത്തേക്കും അനുവദിക്കും. ബിടെക് വിദ്യാർഥികൾക്കു പ്ലസ് ടു മാർക്കിൻ്റെ അടിസ്‌ഥാനത്തിലും ഡിപ്ലോമ വിദ്യാർഥികൾ ക്കു 10-ാം ക്ലാസ് മാർക്കിൻ്റെ അടിസ്‌ഥാനത്തിലുമാണ് സ്കോളർഷിപ് അനുവദിക്കുക.

T

Follow us on

Related News