പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് തുക അനുവദിക്കൽ: വിവരങ്ങൾ വീണ്ടും സമർപ്പിക്കാൻ നിർദേശം

Jul 11, 2024 at 3:22 pm

Follow us on

തിരുവനന്തപുരം:എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് കുടിശ്ശിക അനുവദിക്കുന്നതിനായി വിദ്യാർത്ഥികളുടെ വിവരങ്ങൾ വീണ്ടും സമർപ്പിക്കാൻ നിർദേശം. എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പിന് അർഹത നേടിയ കുട്ടികളുടെ കുടിശ്ശിക തുക വിതരണം ചെയ്യുന്നതിനുള്ള വിവരങ്ങൾ പോർട്ടൽ മുഖാന്തരം സ്‌കൂൾ തലത്തിൽ രേഖപ്പെടുത്തിയതിൽ ഒട്ടേറെ അപാകതകൾ കണ്ടെത്തിയ സാഹചര്യത്തിലാണിത്. സ്കൂൾ തലത്തിൽ കുട്ടികളുടെ വിവരങ്ങൾ പൂർണ്ണമായും സമർപ്പിച്ചവരുടെ Payment Type, Account Number, IFSC, Aadhar Number എന്നീ വിവരങ്ങൾ ഒരിക്കൽ കൂടി verify & Confirm ചെയ്‌ത്‌ ജൂലൈ 17ന് വൈകിട്ട് 3ന് മുൻപായി സമർപ്പിക്കാൻ സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Follow us on

Related News