പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ഫിനാന്‍സ് ഓഫീസര്‍ തസ്തികയിൽ ഒഴിവുകള്‍: അപേക്ഷ 3വരെ

Sep 10, 2024 at 12:00 pm

Follow us on

തിരുവനന്തപുരം:ബനാറസ് ഹിന്ദു സര്‍വകലാശാലയിൽ ഫിനാന്‍സ് ഓഫീസര്‍ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫിനാന്‍സിലും അക്കൗണ്ട്സിലും ഓഡിറ്റിലുമാണ് നിയമനം. സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒക്ടോബര്‍ 3വരെ അപേക്ഷ നൽകാം. വിശദമായ രേഖകൾ അടങ്ങിയ അപേക്ഷ ഫോം ഒക്ടോബർ 7നകം രജിസ്ട്രാർ ഓഫീസില്‍ ലഭിക്കണം. കൂടുതൽ വിവരങ്ങൾ https://bhu.ac.in/Site/Home/1_2_16_Main-Site വഴി ലഭ്യമാണ്.

Follow us on

Related News