പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ടൈംടേബിൾ ഡിസംബറിൽ

Oct 20, 2024 at 1:00 pm

Follow us on

തിരുവനന്തപുരം:സിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ടൈംടേബിൾ ഡിസംബറിൽ പുറത്തിറക്കും . പരീക്ഷകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് http://cbse.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഔദ്യോഗിക തീയതി ഷീറ്റ് ഡൗൺലോഡ് ചെയ്യാം. 10, 12 ക്ലാസുകളിലേക്കുള്ള CBSE ബോർഡ് പരീക്ഷകൾ 2025 ഫെബ്രുവരി 15നാണ് ആരംഭിക്കുക. പരീക്ഷയ്ക്ക് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കുന്നതിനാൽ വിദ്യാർത്ഥികൾ അവരുടെ വരാനിരിക്കുന്ന പരീക്ഷകൾക്കായി തയാറെടുക്കണമെന്ന് സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. 10, 12 ക്ലാസുകളിലെ ഫലങ്ങൾ 2025മെയ് മാസത്തിൽ പ്രസിദ്ധീകരിക്കും.

Follow us on

Related News