പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ജല അതോറിറ്റിയിൽ ഡെപ്യൂട്ടി അക്കൗണ്ട്‌സ് മാനേജര്‍: അപേക്ഷ ഡിസംബര്‍ 4 വരെ

Nov 9, 2024 at 7:00 pm

Follow us on

തിരുവനന്തപുരം:കേരള വാട്ടര്‍ അതോറിറ്റിയില്‍ ഡെപ്യൂട്ടി അക്കൗണ്ട്‌സ് മാനേജര്‍ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പി.എസ്.സി നേരിട്ട് നടത്തുന്ന (കാറ്റഗറി നമ്പര്‍: 371/2024) സ്ഥിര നിയമനമാണ്. സംസ്ഥാനത്ത് ആകെ 2 ഒഴിവുകളാണുള്ളത്. ഡിസംബര്‍ 4 വരെ അപേക്ഷിക്കാം. 83,000 രൂപ മുതല്‍ 1,37,700 രൂപ വരെയാണ് ശമ്പളം. 18 മുതല്‍ 36 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://thulasi.psc.kerala.gov.in/thulasi/pscbulletin.php സന്ദർശിക്കുക. അപേക്ഷകർക്ക് താഴെ പറയുന്ന യോഗ്യതകൾ അനിവാര്യം.
🌐Associate Member of the Institute of Chartered Accountants of India.
OR Associate Memebership of the Institute of Cost and Works Accountants of India.
🌐Diploma / Post Graduate Diploma in Computer Application / Tally from any of the institutions approved by Government or equivalent certificate approved by the Director of Technical Education

Follow us on

Related News