പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

നവാമുകുന്ദ സ്കൂളിന് മത്സര വിലക്ക്: തീരുമാനം പുനപരിശോധിക്കണമെന്ന് എഎച്ച്എസ്ടിഎ

Jan 4, 2025 at 8:39 pm

Follow us on

മലപ്പുറം: സംസ്ഥാന സ്കൂൾ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള അവസരം നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കുന്ന അധികൃതർ കായിക വിദ്യാർത്ഥികൾക്കുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും സർക്കാരിന്റെ ഈ നിലപാട് പ്രതിഷേധാർഹമാനെന്നും എഎച്ച്എസ്ടിഎ. തിരുനാവായ നവാമുകുന്ദ സ്കൂളിന് മത്സര വിലക്ക് ഏർപ്പെടുത്തിയുള്ള ഉത്തരവ് പുനപരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സ്കൂൾ കായിക തരങ്ങളാണ് നാളെയുടെ രാജ്യാന്തര അത്‌ലറ്റുകൾ. അവരുടെ കായിക കുതിപ്പിനെ പിന്നോട്ടു വലിക്കുന്ന നടപടികൾ ഉണ്ടാകരുത്. അവസരങ്ങൾ നിഷേധിക്കുന്നതിന് പകരം കൂടുതൽ മത്സരാവസരങ്ങൾ ഒരുക്കുകയാണ് വേണ്ടെതെന്ന് എഎച്ച്എസ് ടിഎ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് പി.ഇഫ്തിക്കറുദ്ധീൻ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡണ്ട് മനോജ് ജോസ്,സംസ്ഥാന സെക്രട്ടറി യു.ടി അബൂബക്കർ, ജില്ലാ സെക്രട്ടറി ഡോ. പ്രദീപ് കുമാർ കറ്റോട്, ട്രഷറർ ഡോ. എ.സി പ്രവീൺ, വി.കെ രഞ്ജിത്ത്,ഡോ സി അജിത്ത് കുമാർ, കെ. സുബൈർ, ജിജോ ജോസ്, ദീപക്, എം.ടി മുഹമ്മദ്, പി.എം ഉണ്ണികൃഷ്ണൻ , കെ. ശ്യാം ത്വയ്യിബ് തുടങ്ങിയവർ പ്രസംഗിച്ചു

Follow us on

Related News