പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

IGNOU കോഴ്സുകൾ: രജിസ്ട്രേഷൻ തീയതി വീണ്ടും നീട്ടി

Mar 3, 2025 at 5:00 pm

Follow us on

തിരുവനന്തപുരം:ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) എല്ലാ ഓപ്പൺ, ഡിസ്റ്റൻസ് ലേണിങ് കോഴ്സുകളിലേക്കും ഓൺലൈൻ പ്രോഗ്രാമുകൾക്കുമുള്ള രജിസ്ട്രേഷൻ സമയപരിധി നീട്ടി. വിദ്യാർത്ഥികൾക്ക് മാർച്ച്‌ 15വരെ അപേക്ഷ നൽകാം. ഫെബ്രുവരി 28 ആയിരുന്നു നേരത്തെ നിശ്ചയിച്ച സമയപരിധി. ഇഗ്നോയുടെ https://ignou.ac.in/ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഇപ്പോൾ രജിസ്റ്റർ ചെയ്യാം.

ഇഗ്നോ 2025: അപേക്ഷിക്കേണ്ട വിധം

🌐ഇഗ്നോയുടെ ഔദ്യോഗിക വെബ്സൈറ്റ് https://ignou.ac.in/ സന്ദർശിക്കുക.
🌐പുതിയ രജിസ്ട്രേഷൻ’ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
🌐ആവശ്യമായ രേഖകൾ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കുക. രജിസ്ട്രേഷന് ശേഷം, നിങ്ങളുടെ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
🌐നിങ്ങളുടെ അക്കാദമിക് വിശദാംശങ്ങൾ നൽകി സമർപ്പിക്കുക.
🌐ഭാവി റഫറൻസിനായി സ്ഥിരീകരണ പേജ് ഡൗൺലോഡ് ചെയ്യുക.

Follow us on

Related News