പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പ്രൈമറി വിദ്യാർത്ഥികൾക്കായി രസക്കൂട്ട് : സംപ്രേക്ഷണം ആരംഭിച്ചു

Dec 30, 2020 at 4:27 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൈമറി വിദ്യാർത്ഥികൾക്കായി സമഗ്രശിക്ഷാ കേരളം നിർമിച്ച വിനോദ പരിപാടി \’രസക്കൂട്ട്\’ ആകാശവാണിയിലൂടെ സംപ്രേക്ഷണം ആരംഭിച്ചു. എല്ലാ വ്യാഴാഴ്ചകളിലും സംപ്രേക്ഷണം നടത്തുന്ന ഈ വിനോദ റേഡിയോ പരിപാടി അനന്തപുരി എഫ്.എംൽ രാവിലെ 10 നും എല്ലാ ആകാശവാണി സ്റ്റേഷനുകളിലും വൈകുന്നേരം 5.20 നും ലഭ്യമാകും.

\"\"

Follow us on

Related News