പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പത്താം ക്ലാസ് ഐടി പ്രാക്ടിക്കൽ പരീക്ഷയുമായി ബന്ധപ്പെട്ട തീരുമാനം ഉടൻ

May 16, 2021 at 2:10 pm

Follow us on

തിരുവനന്തപുരം: പത്താം ക്ലാസ് ഐടി പ്രാക്ടിക്കൽ പരീക്ഷയുമായി ബന്ധപ്പെട്ട തീരുമാനം ഉടൻ ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.പി.എം. മുഹമ്മദ്‌ ഹനീഷ്. സ്വകാര്യ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

.പത്താം ക്ലാസ് ഐടി പരീക്ഷ വേണമോ വേണ്ടയോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. ഐടി പ്രാക്ടിക്കൽ പരീക്ഷ എങ്ങനെ വിലയിരുത്തണമെന്ന് പരീക്ഷാ ബോർഡ് ചേർന്ന് ധാരണയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷയുമായി ബന്ധപ്പെട്ട തീരുമാനവും ഉന്നതതലത്തിൽ കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.

\"\"
\"\"

Follow us on

Related News