പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ഹയർസെക്കൻഡറി സേ/ഇംപൂവ്മെന്റ് പരീക്ഷ: സമയം നീട്ടി

Jul 30, 2021 at 8:39 pm

Follow us on

തിരുവനന്തപുരം: ഓഗസ്റ്റിൽ നടക്കുന്ന ഹയർസെക്കൻഡറി സേ/ഇംപൂവ്മെന്റ് പരീക്ഷയ്ക്കുള്ള ഫീസ് അടയ്ക്കാനുള്ള അവസാന തീയതി നീട്ടി നൽകി.

\"\"

പരീക്ഷാഫീസ് ഓഗസ്റ്റ് 3 വരെ സ്വീകരിക്കും.
സേ/ഇംപൂവ്മെന്റ് പരീക്ഷയ്ക്ക് മാതൃ സ്കൂളിൽ പിഴയില്ലാതെ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിയും ഓഗസ്റ്റ് 3 ആണ്. 600 രൂപ പിഴയോടുകൂടി ഓഗസ്റ്റ് 5 വരെ അപേക്ഷിക്കാം. അതത് സ്കൂൾ പ്രിൻസിപ്പൽമാർ ട്രഷറിയിൽ ഫീസ് അടക്കേണ്ട തീയതി ഓഗസ്റ്റ് 6 ആണ്.
ഡിപ്പാർട്ട്മെന്റ് പോർട്ടൽ വഴി ഓൺലൈൻ രജിസ്ട്രേഷൻ നടത്താവുന്ന അവസാന തീയതിയും ഓഗസ്റ്റ് 6 ആണ്.

\"\"

Follow us on

Related News