പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ബിരുദ പ്രവേശനം: ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും

Aug 16, 2021 at 8:14 am

Follow us on

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള ഏകജാലക ഓൺലൈൻ റജിസ്ട്രേഷൻ ഇന്ന് അവസാനിക്കും. രജിസ്ട്രഷനുള്ള  ലിങ്ക് ഇന്ന് വൈകിട്ട് 5 വരെമാതമേ പ്രവർത്തിക്കൂ. ഇതുവരെ  1.08 ലക്ഷം പേരാണ് അപേക്ഷ നൽകിയിട്ടുള്ളത്.ണ് നിലവിലുള്ളത്. കഴിഞ്ഞ വർഷം1.27 ലക്ഷം അപേക്ഷ ലഭിച്ചിരുന്നു. റജിസ്ട്രേഷൻ തീയതി നീട്ടില്ലെന്ന് സർവകലാശാല അറിയിച്ചിട്ടുണ്ട്. ഈ മാസം 25ന്ശേഷമെങ്കിലും ട്രയൽ അലോട്മെന്റ് നടത്തണമെങ്കിൽ റജിസ്ട്രേഷൻ ഇന്ന്ണാ പൂർത്തിയാക്കണം.

\"\"

ഓണം അവധിയായതിനാൽ ട്രയൽ അലോട്മെന്റ്നടത്താൻ കഠിനപ്രയത്നം നടത്തേണ്ടിവരും. അപേക്ഷയിലെ  തെറ്റുകൾ തിരുത്തേണ്ടവർക്ക് ഈ മാസം തന്നെ അവസരംനൽകണം.സെപ്റ്റംബർ ആദ്യമെങ്കിലുംആദ്യഘട്ട അലോട്മെന്റ് പ്രസിദ്ധീകരിക്കാനാണ് ശ്രമം.എങ്കിലേ ഒക്ടോബർ ആദ്യം ഒന്നാംസെമർ ബിഎ, ബിഎസ്തി,ബികോം, ബിബിഎ, ബിസിഎതുടങ്ങിയ കോഴ്സുകളിൽ ക്ലാസുകൾ തുടങ്ങാനാകൂ എന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

\"\"

Follow us on

Related News