പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ന്യൂനപക്ഷ വിദ്യാർഥികൾക്ക് പരിശീലനം നൽകാൻ എയ്ഡഡ് കോളജുകളെ എംപാനൽ ചെയ്യും

Sep 6, 2021 at 10:03 pm

Follow us on

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി/ കോളജുകളിൽ ന്യൂനപക്ഷ വിദ്യാർഥികൾക്ക് പരിശീലനം നൽകാൻ സർക്കാർ എയ്ഡഡ് കോളജുകളെ എംപാനൽ ചെയ്യാൻ അപേക്ഷ ക്ഷണിച്ചു. അധ്യാപക യോഗ്യതയ്ക്കും ഗവേഷണ ഫെല്ലോഷിപ്പ് നൽകുന്നതിനുമായുള്ള യു.ജി.സി/ സി.എസ്.ഐ.ആർ സി.എസ്.ഐ.ആർ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് എന്നീ പരീക്ഷയ്ക്ക് വേണ്ടിയാണ് ന്യൂനപക്ഷ വിദ്യാർഥികൾക്ക് പരിശീലനം നൽകാൻ  എലിജിബിലിറ്റി ടെസ്റ്റ്. യു.ജി.സി/ സി.എസ്.ഐ.ആർ പരീക്ഷ നടത്തുന്ന വിഷയങ്ങളിൽ ഏതെങ്കിലും ഒരു വിഷയത്തിലായിരിക്കണം പരിശീലന പരിപാടി സംഘടിപ്പിക്കേണ്ടത്. അപേക്ഷിക്കുന്ന വിഷയത്തിൽ കോളേജിൽ ബിരുദാനന്തര ബിരുദ കോഴ്‌സ് ഉണ്ടായിരിക്കണം. കോളേജിന് അകത്തോ പുറത്തോ ഉള്ള അധ്യാപകരുടെയും പരിശീലകരുടെയും സേവനം സ്വീകരിക്കും. ഫാക്കൽറ്റി റെമ്യൂണറേഷൻ, ഭരണ ചെലവ് എന്നിവയ്ക്ക് പരമാവധി ഒരു ലക്ഷം രൂപവരെ അനുവദിക്കും.
താൽപര്യമുള്ള എയ്ഡഡ് കോളേജുകൾ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വെബ്‌സൈറ്റിലെ ഫോമിൽ സെപ്റ്റംബർ 10നകംഅപേക്ഷ  director.mwd@gmail.com ലേക്ക് അയയ്ക്കണം. വെബ്‌സൈറ്റ്: http://.minority welfare.kerala.gov.in.

\"\"

Follow us on

Related News

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം...