പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പ്രഫഷണല്‍ കോഴ്‌സ് പ്രവേശനത്തിന് എന്‍ട്രന്‍സ് മാര്‍ക്ക് മാത്രം: ഹർജി ഹൈക്കോടതി തള്ളി

Sep 17, 2021 at 3:51 pm

Follow us on

കൊച്ചി: പ്രഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് എൻട്രൻസ് പരീക്ഷയുടെ മാർക്ക് മാത്രം മാനദണ്ഡമാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഈ ആവശ്യം ഉന്നയിച്ച് സിബിഎസ്ഇ മാനേജ്മെന്റുകൾ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി ഇന്ന് തള്ളിയത്. പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന് പ്ലസ്ടു മാർക്കും എൻട്രൻസ് മാർക്കും പരിഗണിച്ച് റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനെതീരെയാണ് മാനേജ്മെന്റ്കൾ ഹർജി സമർപ്പിച്ചത്. എന്നാൽ പ്രഫഷണൽ കോഴ്സ് പ്രവേശനത്തിന് നിലവിലുള്ള സമ്പ്രദായം തുടരണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
അതേസമയം പ്ലസ്ടു മാർക്ക് ചേർത്ത് റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ സിബിഎസ്ഇ വിദ്യാർഥികൾ പിന്നാക്കം പോകുന്നു എന്നാണ് മാനേജ്മെന്റ്കളുടെ പരാതി.

\"\"

Follow us on

Related News