പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

എസ്എസ്എൽസി ഐടി മോഡൽ പരീക്ഷ മാർച്ച്‌ 10മുതൽ: സ്കൂളുകൾക്ക് സമയം നീട്ടാം

Mar 3, 2022 at 11:01 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഐ.ടി മോഡൽ പരീക്ഷ മാർച്ച് 10ന് തുടങ്ങാൻ നിർദേശം. മാർച്ച്‌ 10മുതൽ 15വരെ പരീക്ഷ നടത്താം. കൂടുതൽ വിദ്യാർത്ഥികൾ ഉള്ള വിദ്യാലയങ്ങളിൽ പരീക്ഷ പൂർത്തിയാക്കാൻ സമയം നീട്ടാം. ഇത്തരം സ്കൂളുകൾക്ക് മാർച്ച്‌ 22 മുതൽ 24 വരെയുള്ള ദിവസങ്ങൾ കൂടി ഐടി പരീക്ഷയ്ക്കായി ഉപയോഗിക്കാമെന്നും നിർദേശമുണ്ട്. മാർച്ച്‌ 15മുതൽ 21വരെ മറ്റു വിഷയങ്ങളിലെ എസ്എസ്എൽസി മോഡൽ പരീക്ഷകൾ നടക്കും.

\"\"

Follow us on

Related News