പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

KEAM-2022 പ്രവേശന പരീക്ഷ മാറ്റിവെച്ചു; പുതിയ തീയതി പിന്നീട്

Mar 20, 2022 at 7:02 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: ഈ വർഷം ജൂൺ 12ന്‌ നടത്താൻ നിശ്‌ചയിച്ചിരുന്ന സംസ്ഥാന എൻജിനിയറിങ്‌/ ഫാർമസി പ്രവേശന പരീക്ഷ മാറ്റിവച്ചു.ജൂൺ 12ന് സിബിഎസ്‌ഇ 12-ാം ക്ലാസ്‌ പരീക്ഷ നടക്കുന്ന സാഹചര്യത്തിലും മറ്റു ദേശീയതല പ്രവേശന പരീക്ഷകൾ നടക്കുന്നതിനാലുമാണ് കീം പ്രവേശന പരീക്ഷ മാറ്റാൻ തീരുമാനിച്ചത്‌.
അനുയോജ്യമായ തീയതി ഉടൻ പ്രസിദ്ധീകരിക്കുമെന്നും പ്രവേശന പരീക്ഷാ കമീഷണറുടെ ഓഫീസ്‌ അറിയിച്ചു. JEE മെയിൻ പരീക്ഷയുടെ പശ്ചാസ്ഥലത്തിൽ നേരത്തെ കേരള പ്ലസ് ടു പരീക്ഷകൾ പുന:ക്രമീകരിച്ചിരുന്നു.

\"\"

Follow us on

Related News