പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പന്ത്രണ്ടാം ക്ലാസ് ചോദ്യപേപ്പര്‍ ചോര്‍ത്തി; 25000 രൂപക്ക് മുതല്‍ വില്‍പ്പന

Apr 4, 2022 at 3:46 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ലഖ്‌നൗ (ഉത്തര്‍പ്രദേശ്): പന്ത്രണ്ടാം ക്ലാസ് ചോദ്യപേപ്പര്‍ ചോര്‍ത്തിയ വിരുതന്‍ വില്‍പ്പന നടത്തിയത് 25000രൂപക്ക് മുതല്‍. ഉത്തര്‍പ്രദേശിലെ ബല്ലിയയിലാണ് സംഭവം. മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്വകാര്യ കോളേജ് മാനേജരായ നിര്‍ഭയ് നാരായണ്‍ സിംഗ് ആണ് പൊലീസ് പിടിയിലായത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംസ്ഥാനത്തെ 75 ജില്ലകളിലായി മാര്‍ച്ച് 30 ന് പന്ത്രണ്ടാം ക്ലാസിലെ സംസ്ഥാന ബോര്‍ഡ് ഇംഗ്ലീഷ് പരീക്ഷ നടത്തിയിരുന്നു.

\"\"

രണ്ടാം ഷിഫ്റ്റില്‍ നടക്കേണ്ട ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് 24 ജില്ലകളിലെ പരീക്ഷ സര്‍ക്കാര്‍ റദ്ദാക്കേണ്ടി വന്നു. അധ്യാപകരെ ഉപയോഗിച്ച് ചോര്‍ത്തിയ ചോദ്യ പേപ്പര്‍ പകര്‍പ്പുകള്‍ പിന്നീട് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍ക്കുകയായിരുന്നു. 25,000 മുതല്‍ 30,000 രൂപ വരെയാണ് വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കിയിരുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചു.

Follow us on

Related News