പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

നാഷണൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി പ്രവേശന പരീക്ഷ: യു.പി.എസ്.സി. വിജ്ഞാപനം മെയ് 18ന്

May 16, 2022 at 12:28 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

ന്യൂഡൽഹി: വർഷത്തിൽ രണ്ട് തവണ നടത്തുന്ന നാഷണൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി പ്രവേശന പരീക്ഷയായ യു.പി.എസ്.സി. എൻ.ഡി.എ./എൻ.എ. II 2022-ന്റെ വിജ്ഞാപനം യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ മെയ് 18ന് പ്രസിദ്ധീകരിക്കും. വർഷത്തിലെ ആദ്യ പരീക്ഷ ഏപ്രിൽ 10ന് നടത്തി ഫലം പ്രസിദ്ധീകരിച്ചിരുന്നു. പരീക്ഷ എഴുതിയവരും യോഗ്യത നേടിയവരുമായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട എസ്.എസ്.ബി. ഇന്റർവ്യൂവിനായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. എഴുത്തുപരീക്ഷയിലെയും എസ്.എസ്.ബി. അഭിമുഖത്തിലെയും പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.

\"\"

വിദ്യാർത്ഥികൾ 2022 ജൂൺ 14-നകം ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കണം. UPSC NDA/ NA II 2022-ന്റെ എഴുത്തുപരീക്ഷ 2022 സെപ്റ്റംബർ 4-ന് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നു. യോഗ്യതാ മാനദണ്ഡങ്ങളും മറ്റ് അപ്‌ഡേറ്റുകളും മനസ്സിലാക്കുന്നതിന് യു.പി.എസ്.സി. ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://upsc.gov.in ൽ പുറപ്പെടുവിക്കുന്ന വിജ്ഞാപനം പരിശോധിക്കാം.

\"\"

Follow us on

Related News