പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സർക്കാർ സർവീസ് പ്രവേശനം: മലയാളം പഠിക്കാത്തവർക്ക് ഇനി പിഎസ്‌സിയുടെ മലയാളം പരീക്ഷ പാസാകണം

Aug 19, 2022 at 6:37 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തിരുവനന്തപുരം: സർക്കാർ സർവീസിൽ പ്രവേശിക്കുന്നവരിൽ 10മുതൽ ഡിഗ്രി വരെയും മലയാളം ഒരു ഭാഷയായി പഠിച്ചിട്ടില്ലാത്തവർ ഇനി മലയാളം പരീക്ഷ പാസാകണം. കേരള പിഎസ്‌സി നടത്തുന്ന മലയാളം പരീക്ഷ 40ശതമാനത്തിൽ കുറയാത്ത മാർക്കിൽ പാസാകണമെന്ന കെഎസ്എസ്ആർ ഭേദഗതി പുറത്തിറങ്ങി. ഗസറ്റ് വിഞ്ജാപനം താഴെ👇🏻👇🏻

\"\"
\"\"
\"\"
\"\"

Follow us on

Related News