പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ജെഎന്‍യുവിലും ജാമിയ മിലിയയിലും ബിരുദ പ്രവേശനം; നടപടികള്‍ തുടങ്ങി

Sep 21, 2022 at 2:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

ന്യൂഡല്‍ഹി: ജെഎന്‍യു, ജാമിയ മിലിയ ഇസ്‌ലാമിയ സര്‍വകലാശാലകളില്‍ ഈ വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള നടപടികള്‍ തുടങ്ങി. ഓണ്‍ലൈനായി ഫീസും അപേക്ഷയും നല്‍കാനുള്ള സംവിധാനം വെബ്സൈറ്റില്‍ ഉടന്‍ തയാറാക്കും.

\"\"

നാഷനല്‍ എക്സാമിനേഷന്‍ ഏജന്‍സി നല്‍കിയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുമുണ്ട്. ആയുര്‍വേദ ബയോളജിയിലെ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കും വിദേശഭാഷാ കോഴ്സുകളിലേക്കും സിയുഇടി സ്കോര്‍ പരിഗണിക്കും. ജാമിയ മിലിയയില്‍ 10 കോഴ്സുകളിലേക്ക് സിയുഇടി സ്കോര്‍ പരിഗണിക്കും.

\"\"

Follow us on

Related News