പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

മിലിട്ടറി കോളേജ് ഓഫ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ പ്രൊഫസര്‍: നവംബര്‍ ആദ്യവാരം വരെ അപേക്ഷിക്കാം

Oct 18, 2022 at 10:36 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

മധ്യപ്രദേശ്: മിലിട്ടറി കോളേജ് ഓഫ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഒരുവര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്. 18 ഒഴിവുകളുണ്ട്. മധ്യപ്രദേശ്, മഹൂ എന്നിവിടങ്ങളിലായിരിക്കും നിയമനം. നവംബര്‍ 6 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

\"\"

ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്-5, കംപ്യൂട്ടര്‍ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി-8, എന്‍ജിനീയറിങ് മാത്തമാറ്റിക്‌സ്-2, ഇംഗ്ലീഷ് ലാംഗ്വേജ്/ഹ്യുമാനിറ്റീസ്-1. അപ്ലൈഡ് ഫിസിക്‌സ്-2 എന്നിങ്ങനെയാണ് ഒഴിവുകള്‍.

\"\"

ബി.ഇ./ബി.ടെക് ഒന്നാംക്ലാസ് ബിരുദം എം.ടെക്./തത്തുല്യം. പിഎച്ച്.ഡി. ഉള്ളവര്‍ക്ക് പരിഗണന. ഒന്നാംക്ലാസ് ബിരുദം എം.എസ്സി./ തത്തുല്യം. എം.ഫില്‍/പിഎച്ച്.ഡി. ഉള്ളവര്‍ക്ക് മുന്‍ഗണന.
ഒന്നാംക്ലാസ് ബിരുദം എം.എ. ഇംഗ്ലീഷ് ലിറ്ററേച്ചര്‍/തത്തുല്യം. എം.ഫില്‍/പിഎച്ച്.ഡി. ഉള്ളവര്‍ക്ക് മുന്‍ഗണന (യോഗ്യതയില്‍ എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഇളവുകളുണ്ട്). രണ്ടുവര്‍ഷത്തെ അധ്യാപനപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷാഫോം ഇ-മെയിലിലൂടെ ലഭ്യമാകും. അപേക്ഷ ഇ-മെയില്‍/ തപാല്‍ വഴി അയക്കാം.

\"\"

Follow us on

Related News