പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സൗജന്യ പഠനത്തോടൊപ്പം സ്റ്റൈപൻഡ്: IHRD കോഴ്സുകൾ

Jan 12, 2023 at 8:21 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP
https://chat.whatsapp.com/JuuEU6443gVHL3cmafwn8g

മലപ്പുറം:സംസ്ഥാന സ്ഥാപനമായ ഐഎച്ച്‌ആർഡിയുടെ തവനൂർ പഠന കേന്ദ്രത്തിൽ ആരംഭിക്കുന്ന വിവിധ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. പി.ജി.ഡി.സി.എ (യോഗ്യത ബിരുദം), ഡി.സി.എ(യോഗ്യത പ്ലസ്‌ ടു) , ഡറ്റാ എൻട്രി ടെക്നിക്സ്‌ ആന്റ്‌ ഓട്ടോമേഷൻ(യോഗ്യത പത്താം ക്ലാസ്സ്‌), സി.സി.ഏൽ.ഐ.എസ്‌ (യോഗ്യത പത്താംതരം.) കോഴ്സുകളിലേക്കാണ് അവസരം. എസ്‌.സി , ഒ.ബി.സി(എച്ച്‌) വിഭാഗക്കാർക്ക്‌ സൗജന്യ പഠനത്തോടൊപ്പം സ്റ്റൈപ്പെന്റും ലഭിക്കും. ജനുവരി 20നുള്ളിൽ അപേക്ഷ നൽകണം. ഫോൺ 0494 2688699

\"\"

Follow us on

Related News