പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കാലിക്കറ്റ് പുനര്‍മൂല്യനിര്‍ണ്ണയ ഫലങ്ങൾ, ഹാള്‍ ടിക്കറ്റ്, ഡിസര്‍ട്ടേഷന്‍

May 20, 2023 at 9:50 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തേഞ്ഞിപ്പലം:ഒന്ന് മൂന്ന് സെമസറ്റര്‍ എം ബി എ (അഡീഷണല്‍ സ്പ്ലിമെന്ററി) ഏപ്രില്‍ 2023 (2020 പ്രവേശനം) പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ജനറല്‍ ബയോടെക്‌നോളജി ഏപ്രില്‍ 2022, രണ്ടാം സെമസ്റ്റര്‍ എം.എസ്.സി അപ്ലൈഡ് ജിയോളജി ഏപ്രില്‍ 2022, ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ഫോറന്‍സിക് സയന്‍സ് നവംബര്‍ 2021 എന്നിവയുടെ പുനര്‍മൂല്യനിര്‍ണ്ണയ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

\"\"

വിദൂര വിഭാഗം ഒന്നാം വര്‍ഷ എം.എസ്.സി മാതമാറ്റിക്‌സ്, ഒന്നാം വര്‍ഷ എം.എ ഇംഗ്ലീഷ്, ഒന്നാം വര്‍ഷ എം.എ മലയാളം, ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.കോം, (മെയ് 2021), ഒന്നാം സെമസ്റ്റര്‍ എം.എ ഇക്കണോമിക്‌സ് , എം.എ പൊളിറ്റിക്കല്‍ സയന്‍സ്, ഒന്നാം സെമസ്റ്റര്‍ എം.കോം, എം.എ മലയാളം (നവംബര്‍ 2020 പ്രവേശനം), ഒന്നാം സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ് (നവംബര്‍ 2020 പ്രവേശനം), അവസാന വര്‍ഷ എം.എ ഹിസ്റ്ററി (ഏപ്രില്‍ 2021), എന്നിവയുടെ പുനര്‍മൂല്യനിര്‍ണ്ണയ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ബോട്ടണി (ഏപ്രില്‍ 2022) പുനര്‍മൂല്യനിര്‍ണ്ണയ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഡിസര്‍ട്ടേഷന്‍
നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം (ഏപ്രില്‍ 2022 പരീക്ഷ) ഡിസര്‍ട്ടേഷന്‍, വൈവ വോസി (എല്‍.എല്‍.എം 402) 26.05.2023 ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലോ യില്‍ വച്ചു നടക്കും.

\"\"

ഹാള്‍ ടിക്കറ്റ്,
2023 മെയ് 26 ന് ആരംഭിക്കുന്ന രണ്ടാം വര്‍ഷ അദീബ് ഇ ഫാസില്‍ പ്രിലിമനറി (ഏപ്രില്‍, മെയ് 2023) (റഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) ഹാള്‍ ടിക്കറ്റുകള്‍ സര്‍വ്വകലാശാല വെബസൈറ്റില്‍ മെയ് 22 മുതല്‍ ലഭ്യമാകും.

പരീക്ഷാഫലം
മൂന്നാം സെമസ്റ്റര്‍ ബി.ടെക് (2014 സ്‌കീം), മൂന്നാം സെമസ്റ്റര്‍ ബി.ടെക് (2019 സ്‌കീം സി.യു.ഇ.ടി മാത്രം) നവംബര്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

\"\"

Follow us on

Related News