പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ഇന്‍റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ് ആന്‍റ് ടെക്നോളജി ട്രാന്‍സ്ഫർ വർക്ക്‌ഷോപ്പ് നാളെ

Jul 31, 2023 at 6:35 pm

Follow us on

തിരുവനന്തപുരം:കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് ആന്‍റ്
ഇന്നൊവേഷന്‍ സെന്‍ററില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി ചേര്‍ന്ന് ഇന്‍റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ് ആന്‍റ് ടെക്നോളജി ട്രാന്‍സ്ഫർ എന്ന വിഷയത്തില്‍ വര്‍ക്ഷോപ്പ് നടത്തുന്നു. നാളെ (ആഗസ്റ്റ് 1ന്) രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെ നടക്കുന്ന
പരിപാടി ബഹു.ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്യും. ശ്രീ.ബലറാം എസ് ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കും.


കേരളസര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.(ഡോ.)മോഹനന്‍ കുന്നുമ്മല്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡോ.ദീപു കൃഷ്ണന്‍, അസിസ്റ്റന്‍റ് മാനേജര്‍ (ട്രാന്‍ സ്ലേഷണല്‍ റിസര്‍ച്ച്), കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, ഡോ.മനോജ് ചങ്ങാട്ട്, ഹെഡ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ്
ഫ്യൂച്ചേഴ്സ് സ്റ്റഡീസ് &മാു; ഡയറക്ടര്‍ ഗഡആകകഇ എന്നിവര്‍ ആശംസകള്‍ അറിയിക്കും. ചടങ്ങില്‍
സര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫ.കെ.എസ്.അനില്‍ കുമാര്‍ നന്ദി അറിയിക്കും.

Follow us on

Related News