പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

കൊച്ചിൻ ഷിപ്യാർഡിൽ വിവിധ വിഭാഗങ്ങളിൽ അപ്രന്റീസ് നിയമനം: ആകെ 300 ഒഴിവുകൾ

Sep 30, 2023 at 10:30 am

Follow us on

തിരുവനന്തപുരം:കൊച്ചിൻ ഷിപ്യാർഡിൽ വിവിധ വിഭാഗങ്ങളിൽ അപ്രന്റീസ് നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഐ.ടി.ഐ ട്രേഡ്, ടെ ക്നീഷ്യൻ അപ്രന്റിസുകളെയാണ് തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തെ പരിശീലനം നൽകും. ഒക്ടോബർ 4വരെ http://cochinshipyard.in/career വഴി രജിസ്റ്റർ ചെയ്യാം. ആകെ 300 ഒഴിവുകളുണ്ട്. എസ്എസ്എൽസിയും ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റുമാണ് യോഗ്യത. ഒക്ടോബർ 4ന് 18 വയസ്സ് തികഞ്ഞിരിക്കണം. പ്രതിമാസം 8000 രൂപയാണ് സ്റ്റൈപ്പന്റ്.
ഒഴിവ് വിവരങ്ങൾ താഴെ

ഐ.ടി.ഐ ട്രേഡ് അപ്രന്റിസ് ഒഴിവുകൾ ഇലക്ട്രീഷ്യൻ 42, ഫിറ്റർ 32, വെൽഡർ 42, മെഷ്യനിസ്റ്റ് 8, ഇലക്ട്രോണിക് മെക്കാനിക് 13, ഇൻസ്ട്രുമെന്റ് മെക്കാനിക് 12, ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക് 6, സിവിൽ 4, പെയിന്റർ (ജനറൽ/മറൈൻ) 8, മെക്കാനിക് മോട്ടോർ വെഹിക്കിൾ 10, ഷീറ്റ് മെറ്റൽ വർക്കർ 42, കാർപെന്റർ/വുഡ് വർക്ക് ടെക്നീഷ്യ ൻ 18, മെക്കാനിക് ഡീസൽ 10, പൈപ്പ് ഫിറ്റർ/പ്ലംബർ 32, റ്റഫിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക്/ടെക്നീഷ്യൻ 1, മറൈൻ ഫിറ്റർ 20.

Follow us on

Related News