പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

വിവിധ സേനകളിലായി 1314 ഒഴിവുകൾ: അപേക്ഷ ജനുവരി 9വരെ

Jan 1, 2024 at 8:30 am

Follow us on

തിരുവനന്തപുരം:പ്ലസ്ടു, ബിരുദ യോഗ്യത ഉള്ളവർക്ക് വിവിധ സേനകളിൽ ജോലി നേടാൻ അവസരം. വിവിധ സേനകളിലായി ആകെ 1314 ഒഴിവുകൾ ഉണ്ട്. പ്ലസ് ടുക്കാർക്ക് നാഷനൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി പരീക്ഷ വഴിയും ബിരുദമുള്ളവർക്ക് കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷ വഴിയും വിവിധ സേനകളിൽ ജോലി നേടാം. ഇതിനുള്ള യു.പി.എസ്.സി. പരീക്ഷ ഏപ്രിൽ 21ന് നടക്കും. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും പരീക്ഷാകേന്ദ്രങ്ങളുണ്ട്.
http://upsconline.nic.in വഴി ജനുവരി 9വരെ അപേക്ഷ നൽകാം. അപേക്ഷകർക്ക് വേണ്ട ശാരീരികയോഗ്യതാ വിവരങ്ങളും പരീക്ഷാ സിലബസും വിജ്ഞാപനവും വിവരങ്ങളും http://upsc.gov.in ൽ ലഭ്യമാണ്.

Follow us on

Related News