പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയർ അസിസ്റ്റന്റ് നിയമനം: 89 ഒഴിവുകൾ

Jan 1, 2025 at 5:00 pm

Follow us on

തിരുവനന്തപുരം:എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയർ അസിസ്റ്റന്റ് (ഫയർ സർവീസസ്) നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. രാജ്യത്ത് ആകെ 89 ഒഴിവുകളുണ്ട്. ഉദ്യോഗാർഥികൾക്ക് http://aai.aero വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. രജിസ്ട്രേഷൻ്റെ സ്റ്റെപ്പ് I, സ്റ്റെപ്പ് II എന്നിവ പൂർത്തിയാക്കാനുള്ള സമയപരിധി ജനുവരി 28 ആണ്‌. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 92,000 രൂപ വരെ ശമ്പളം ലഭിക്കും. മെക്കാനിക്കൽ, ഓട്ടോമൊബൈൽ അല്ലെങ്കിൽ ഫയർ വിഭാഗങ്ങളിൽ മൂന്ന് വർഷത്തെ റെഗുലർ ഡിപ്ലോമ നേടിയവർക്ക് അപേക്ഷിക്കാം. റഗുലർ പഠനത്തിലൂടെ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കണം. 31,000 രൂപ മുതൽ 92,000 രൂപ വരെ ശമ്പളം ലഭിക്കും. കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) വഴിയാണ് തിരഞ്ഞെടുപ്പ്. 2 മണിക്കൂർ നീളുന്ന പരീക്ഷയാണിത്.

Follow us on

Related News