പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ ബാച്ചിലർ, മാസ്റ്റേഴ്സ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം

Aug 8, 2020 at 8:35 pm

Follow us on

\"\"

മണിപ്പൂർ: നാഷണൽ  സ്പോർട്സ് യൂണിവേഴ്സിറ്റി, മണിപ്പൂർ 2020-21 അധ്യയന വർഷത്തിലെ ബാച്ചിലർ, മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദ തലത്തിൽ സ്പോർട്സ് കോച്ചിങ്ങിൽ (ബാഡ്മിന്റൺ, ബോക്സിങ്, ഫുട്ബാൾ, ഹോക്കി, ഷൂട്ടിംഗ്, സ്വിമ്മിങ്, വെയ്റ്റ് ലിഫ്റ്റിങ്) നാല് വർഷത്തെ ബാച്ചിലർ ഓഫ് സയൻസ്, മൂന്ന് വർഷത്തെ ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ പ്രോഗ്രാമുകളികളിലേക്കാണ്  പ്രവേശനം. മാസ്റ്റേഴ്സ് തലത്തിൽ സ്പോർട്സ് കോച്ചിങ്ങിൽ (അത്‌ലറ്റിക്‌സ്, ബാഡ്മിന്റൺ, ഫുഡ്‌ബോൾ) മാസ്റ്റർ ഓഫ് സയൻസ്, സ്പോർട്സ്  സൈക്കോളജിയിൽ മാസ്റ്റർ ഓഫ് ആർട്സ് എന്നീ രണ്ട് പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം. ഓൺലൈൻ പ്രവേശന പരീക്ഷയിലെ മികവ്, സ്പോർട്സ് നേട്ടങ്ങൾ എന്നിവ പരിഗണിച്ചായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷ അയക്കേണ്ട അവസാന അവസാന തീയതി ഓഗസ്റ്റ് 31. കൂടുതൽ വിവരങ്ങൾക്ക് www.nsu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

\"\"

Follow us on

Related News

സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

തിരുവനന്തപുരം:കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്കായി...