പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശന തീയതി നീട്ടി

Aug 22, 2020 at 12:49 pm

Follow us on

തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ സർക്കാർ, ഗവണ്മെന്റ്, എയ്ഡഡ്, സ്വാശ്രയ ഐ.എച്ച്.ആർ.ഡി പോളിടെക്‌നിക്കുകളിലേക്ക് ലാറ്ററൽ എൻട്രി മുഖേന ഡിപ്ലോമ പ്രവേശനത്തിനുള്ള തീയതി 26 വരെ ദീർഘിപ്പിച്ചു  പ്ലസ് ടു, വി.എച്ച്.എസ്.ഇ വിജയിച്ച ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്  വിഷയങ്ങളിൽ  50 ശതമാനം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാമെന്ന വ്യവസ്ഥ മാറ്റി മൂന്ന് വിഷയങ്ങൾക്ക് മൊത്തത്തിൽ 50 ശതമാനം നേടിയാൽ മതിയെന്ന് പുതുക്കിനിശ്ചയിച്ചു. 26 വരെ അപേക്ഷ സ്വീകരിക്കും. 

\"\"

Follow us on

Related News

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം...