പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

SCHOOL/ COLLEGE EDITION

എംഇഎസ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്

എംഇഎസ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്

വളാഞ്ചേരി: ഇരുമ്പിളിയം എംഇഎസ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കമ്പ്യൂട്ടർ ലാബിലെ സോഫ്റ്റ്‌വെയറുകൾ അപ്ഡേറ്റ് ചെയ്തു. അവധിക്കാല പരിശീലനത്തിന്റെ മുന്നോടിയായാണ്...

വിദ്യാർത്ഥികൾ തയ്യാറാക്കിയ ‘സ്വാതന്ത്ര്യ കീർത്തി’ പുസ്തകം  മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു 

വിദ്യാർത്ഥികൾ തയ്യാറാക്കിയ ‘സ്വാതന്ത്ര്യ കീർത്തി’ പുസ്തകം  മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു 

തിരുവനന്തപുരം:സ്വാതന്ത്ര്യസമരസേനാനികളെ കുറിച്ച് സ്കൂൾ  വിദ്യാർത്ഥികൾ തയ്യാറാക്കിയ 'സ്വാതന്ത്ര്യ കീർത്തി' എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. ആലപ്പുഴ...

രാജ്യത്തെ സൈനിക സ്കൂൾ പ്രവേശനം: 13വരെ അപേക്ഷ നൽകാം

രാജ്യത്തെ സൈനിക സ്കൂൾ പ്രവേശനം: 13വരെ അപേക്ഷ നൽകാം

JOIN OUR WHATSAPP ഗGROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം:രാജ്യത്തെ സൈനിക സ്കൂളുകളിൽ 2025ലെ വിവിധ ക്ലാസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ...

സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ

സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ

തിരുവനന്തപുരം:സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ നടത്താൻ ആലോചന. ബേസിക്, സ്റ്റാൻഡേഡ് എന്നിങ്ങനെ രണ്ടു നിലവാരത്തിലുള്ള പരീക്ഷകൾ നടത്താനാണ് സിബിഎസ്ഇയുടെ നീക്കം....

പേരാമ്പ്രയിൽ 61 സ്കൂൾ വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

പേരാമ്പ്രയിൽ 61 സ്കൂൾ വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

കോഴിക്കോട്:പേരാമ്പ്രയിലെ വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂളിലെ 61 കുട്ടികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഹയർസെക്കൻഡറി വിഭാഗത്തിലെ 41 വിദ്യാർത്ഥികൾക്കും ഹൈസ്കൂൾ ഭാഗത്തിലെ 20...

ഒരുമയോടെ ഓണമുണ്ണണം:എംഇഎസ് സ്കൂൾ വിദ്യാർത്ഥികളുടെ ഓണസമ്മാനങ്ങൾ റെഡി

ഒരുമയോടെ ഓണമുണ്ണണം:എംഇഎസ് സ്കൂൾ വിദ്യാർത്ഥികളുടെ ഓണസമ്മാനങ്ങൾ റെഡി

മലപ്പുറം:ഒരുമയുടെയും സ്നേഹത്തിന്റെയും നല്ല ഓണം ആശംസിക്കുകയാണ് കുറ്റിപ്പുറം തൃക്കണാപുരം എംഇഎസ് ക്യാമ്പസ് സ്കൂളിലെ കുരുന്നുകൾ. സമൂഹമാധ്യമങ്ങളിലൂടെ അകലെയിരുന്നല്ല അവർ ഓണം...

സഹപാഠികളുടെ സമ്മാനമായ സ്നേഹഭവനം അവർ സ്നേഹപൂർവ്വം ഏറ്റുവാങ്ങി

സഹപാഠികളുടെ സമ്മാനമായ സ്നേഹഭവനം അവർ സ്നേഹപൂർവ്വം ഏറ്റുവാങ്ങി

തിരുവനന്തപുരം:വിദ്യാർത്ഥികൾ സഹോദരങ്ങളായ സഹപാഠികൾക്ക് നിർമിച്ചു നൽകിയ സ്നേഹ ഭവനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പകൽക്കുറി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻഎസ്എസ്...

നിളയോര വിദ്യാലയത്തിന് കൂടുതൽ സൗകര്യങ്ങൾ: പുതിയ ക്ലാസ് മുറികളും അസംബ്ലി ഹാളും നാളെ നാടിനു സമർപ്പിക്കും

നിളയോര വിദ്യാലയത്തിന് കൂടുതൽ സൗകര്യങ്ങൾ: പുതിയ ക്ലാസ് മുറികളും അസംബ്ലി ഹാളും നാളെ നാടിനു സമർപ്പിക്കും

മലപ്പുറം: കുറ്റിപ്പുറം ഗവ.ഹയർസെക്കൻ്ററി സ്ക്കൂളിന് ജില്ലാ പഞ്ചായത്ത് നിർമ്മിച്ചു നൽകിയ ക്ലാസ് മുറികളും അസംബ്ലി ഹോളും നാളെ നാടിന് സമർപ്പിക്കും. ജില്ലാ പഞ്ചായത്ത്‌ ഫണ്ട് ഉപയോഗിച്ച്...

സ്വന്തമായി വിളയിച്ച 1000 കിലോ അരി വിദ്യാർത്ഥികൾ വയനാടിന് കൈമാറി: മികച്ച പ്രവർത്തനവുമായി ഐയുഎച്ച്എസ്എസ് വിദ്യാര്‍ഥികള്‍

സ്വന്തമായി വിളയിച്ച 1000 കിലോ അരി വിദ്യാർത്ഥികൾ വയനാടിന് കൈമാറി: മികച്ച പ്രവർത്തനവുമായി ഐയുഎച്ച്എസ്എസ് വിദ്യാര്‍ഥികള്‍

മലപ്പുറം:സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ നാലര ഏക്കര്‍ നിലത്ത് വിളയിച്ച 1000 കിലോ അരി വയനാട്ടിലെ ദുരിതബാധിതര്‍ക്കായി നല്‍കി പറപ്പൂര്‍ ഇശാഅത്തുല്‍ ഉലൂം ഹയര്‍...

പ്ലസ് വൺ പ്രവേശനം: കോഴഞ്ചേരി സെന്റ് തോമസ് സ്കൂളിൽ പ്രവേശനം നേടാം

പ്ലസ് വൺ പ്രവേശനം: കോഴഞ്ചേരി സെന്റ് തോമസ് സ്കൂളിൽ പ്രവേശനം നേടാം

മാർക്കറ്റിങ് ഫീച്ചർ കോഴഞ്ചേരി: സെന്റ് തോമസ് സ്കൂളിലേക്കുള്ള ഏകജാലക അപേക്ഷ നാളെ (മെയ്‌ 16 വ്യാഴം) മുതൽ സ്വീകരിച്ചു തുടങ്ങും. സ്കൂൾ code 03022 സബ്ജെക്ട് codes സയൻസ് 01, കമ്പ്യൂട്ടർ സയൻസ് 05,...

ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

തിരുവനന്തപുരം:വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയ്ക്ക് വിരാമം.എസ്എസ്എൽസി പരീക്ഷാഫലം മെയ് 15ന് തന്നെ പ്രഖ്യാപിക്കാൻ തീരുമാനമായി. പുതിയ മന്ത്രിസഭ രൂപീകരണം വൈകുന്ന സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഫലപ്രഖ്യാപനം നടത്തും. 15ന് വൈകിട്ട് 3നാണ് ഫലം പുറത്തുവരിക....

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  

തിരുവനന്തപുരം: ഈ വർഷത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ  പ്രഖ്യാപിക്കാൻ സാധ്യത. ഇന്ന് വൈകിട്ട്  ഫലം പ്രസിദ്ധീകരിക്കുമെന്ന് വിവരം ഉണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. നാളെ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന അനൗദ്യോഗിക വിവരം.വിദ്യാർത്ഥികൾക്ക്...

നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ 

നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ 

തിരുവനന്തപുരം:  NEET-UG പുന:പരീക്ഷയുടെ സമയക്രമം  ഒരാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കുമെന്ന് നാഷണൽ ടെസ്റ്റിങ്  ഏജൻസി. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന്  NEET-UG പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിലാണ് പുന:പരീക്ഷയുടെ നടപടിക്രമങ്ങളിലേക്ക് എൻടിഎ കടക്കുന്നത്. പരീക്ഷാ നടത്തിപ്പിലുണ്ടായ...

സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  

സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, സ്കൂളുകളുടെ ഫിറ്റ്നെസ് ഉറപ്പാക്കുന്ന നടപടികൾ പ്രതിസന്ധിയിൽ. ഓരോ സ്കൂളിനും അതത്  തദ്ദേശസ്ഥാപനങ്ങളിൽ നിന്നാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കേണ്ടത്. സർട്ടിഫിക്കറ്റ്  ലഭിക്കാൻ മറ്റ് 5...

എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 

എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം  മെയ്‌ 15നും പ്ലസ് ടു ഫലം 22നും പ്രഖ്യാപിക്കും. രണ്ടു പരീക്ഷാഫലങ്ങളും വൈകിട്ട് 3നാണ് പ്രഖ്യാപിക്കുക. ഫലപ്രഖ്യാപനം നടന്ന ഒരു മണിക്കൂറിനു ശേഷം ബന്ധപ്പെട്ട സൈറ്റുകളിൽ വിദ്യാർത്ഥികൾക്ക് ഫലം ലഭ്യമാകും. രണ്ടാം വർഷ...

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് (വാർഷിക  പരീക്ഷാഫലം) മെയ്‌ 2ന് പ്രസിദ്ധീക്കരിക്കും. മിനിമം മാർക്ക് സമ്പ്രദായം അനുസരിച്ച് ഓരോ വിഷയത്തിലും 30% മാർക്ക് ലഭിക്കാത്ത വിദ്യാർത്ഥികൾക്കുള്ള...

മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി

മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി

തിരുവനന്തപുരം:വാർഷിക പരീക്ഷകളിൽ മിനിമം മാർക്ക് ലഭിക്കാത്ത വിദ്യാർത്ഥികൾക്കുള്ള സ്പെഷ്യൽ ക്ലാസുകൾ ആരംഭിച്ചു. 5 മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷയിൽ 30ശതമാനം മാർക്ക് നേടാത്ത വിദ്യാർഥികൾക്കാണ് പഠനപിന്തുണ നൽകുന്നതിന്റെ ഭാഗമായി സ്പെഷ്യൽ ക്ലാസുകൾ നടക്കുന്നത്. മിനിമം...

‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

കോട്ടക്കൽ: ഈ വർഷത്തെ ഇൻ്റർസോൺ കലോത്സവത്തിന് കോട്ടക്കൽ ഫാറൂഖ് ആർട്സ് ആൻഡ് സയൻസ് കോളജിൽ തുടക്കമായി. കലോത്സവം പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ ഡോ പി രവീന്ദ്രൻ അധ്യക്ഷനായി. പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ,...

പുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെ

പുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെ

തിരുവനന്തപുരം:പുതിയ അധ്യയന വർഷത്തിനുള്ള ഒരുക്കങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. 2026-27 അധ്യയന വർഷത്തെ ക്ലാസുകൾ ജൂൺ ഒന്നുമുതൽ (തിങ്കളാഴ്ച) ആരംഭിക്കും. ജൂൺ ഒന്നിന് സംസ്ഥാന തലത്തിൽ പ്രവേശനോത്സവം നടക്കും. ഒന്നാം ക്ലാസ് പ്രവേശനം മെയ് 22 മുതൽ ആരംഭിക്കും. ഒന്നു മുതൽ എട്ട് വരെ...

എസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

എസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വൈകുമെന്ന് സൂചന നൽകി മന്ത്രി വി.ശിവൻകുട്ടി. നേരത്തെ മെയ് 8ന് ഫലം പ്രസിദ്ധീകരിക്കുമെന്ന് അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും മെയ് 15ന് ശേഷമാണ് ഫലം പ്രസിദ്ധീകരിക്കുകയെന്ന് മന്ത്രി ഇന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എന്നാൽ ഫലം...

Useful Links

Common Forms