പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ഗവ.ലോ കോളേജിൽ എൽഎൽഎം സ്‌പോട്ട് അഡ്മിഷൻ 31ന്

Jan 28, 2022 at 3:47 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck

കോഴിക്കോട്: ഗവൺമെന്റ് ലോ കോളേജിൽ 2021-22 അധ്യയന വർഷത്തിൽ എൽ.എൽ.എം കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. എൻട്രൻസ് കമ്മിഷണർ പ്രസിദ്ധീകരിച്ച റാങ്ക്‌ലിസ്റ്റിന് വിധേയമായി 31നാണ് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. സംവരണ വിഭാഗത്തിലെ വിദ്യാർത്ഥികളുടെ അഭാവത്തിൽ അർഹരായ മറ്റു വിദ്യാർഥികൾക്ക് പ്രോസ്പക്റ്റസിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾക്കു വിധേയമായി പ്രവേശനം നൽകും. വിദ്യാർത്ഥികൾ അസ്സൽ രേഖകൾ ഹാജരാക്കണം. പ്രവേശന കമ്മിഷണറുടെ ഡാറ്റാഷീറ്റ്, ആവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതം 31ന് ഉച്ചയ്ക്ക് 12 മണി വരെ ഹാജരാകുന്ന വിദ്യാർഥികളെ മാത്രമേ സ്‌പോട്ട് അഡ്മിഷനിൽ പരിഗണിക്കൂ.

Follow us on

Related News