പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

എല്ലാ സ്‌കൂള്‍ യൂണിറ്റുകളിലും \’കോവിഡ് പ്രതിരോധ ജാഗ്രതാ മതില്‍\’ സജ്ജീകരിച്ചു

Feb 23, 2021 at 3:21 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍ യൂണിറ്റുകളിലും കോവിഡ് പ്രതിരോധ ജാഗ്രതാ മതില്‍ സജ്ജീകരിച്ചു. നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിലാണ് സജ്ജീകരണം. കോവിഡ് കാലയളവില്‍ സമൂഹത്തിന്റെ ജീവിത ശൈലിയില്‍ വന്ന മാറ്റം കണക്കിലെടുത്ത് വിദ്യാലയത്തിന്റെ പ്രവേശന കവാടത്തില്‍ \’ജീവിത ശൈലീ\’ \’ആന്റീ ടുബാക്കോ\’ സന്ദേശങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്ത് പെയിന്റിങ്ങ് ചെയ്താണ് കോവിഡ് പ്രതിരോധ ജാഗ്രതാ മതില്‍ തയ്യാറാക്കിയത്. വിദ്യാര്‍ത്ഥികള്‍ തന്നെയാണ് പെയിന്റിങ് ചെയ്യുന്നത്. വി.എച്ച്.എസ്.ഇ എന്‍.എസ്.എസ് സെല്‍ ആരോഗ്യ വകുപ്പ് എന്‍.സി.ഡി., എന്‍.റ്റി.സി.പി. സെല്ലുകളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

\"\"

Follow us on

Related News