പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ഒന്നാം ക്ലാസിൽ ചേരുന്നവർക്ക് ഒരു വെള്ളിനാണയം: പുതിയ ആശയവുമായി ഒരു സർക്കാർ സ്കൂൾ

May 23, 2022 at 2:23 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c

\"\"

ബംഗളൂരു: ഒന്നാം ക്ലാസിൽ പുതുതായി ചേരുന്ന കുട്ടികൾക്ക് വെള്ളിനാണയം പ്രഖ്യാപിച്ച് ഒരു വിദ്യാലയം. കൂടുതൽ വിദ്യാര്‍ത്ഥികളെ സ്കൂളിൽ എത്തിക്കുന്നതിനായി കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലുള്ള മേലുകോട്ട പ്രൈമറി സ്കൂളാണ് പുതിയ ആശയം നടപ്പാക്കുന്നത്. ഈ കന്നഡ മീഡിയം സ്കൂൾ
150 വര്‍ഷം പഴക്കമുള്ളതാണ്.

\"\"

നിലവിൽ ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. മികച്ച നിലവാരത്തിലുള്ള സംവിധാനമാണ് ഈ സര്‍ക്കാര്‍ സ്കൂളിൽ ഒരുക്കിയിട്ടുള്ളത്. പാഠപുസ്തകം,​ യൂണിഫോം,​ പഠനയാത്ര എന്നിവയ്‌ക്കൊപ്പം ഇംഗ്ലീഷില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം 112 കുട്ടികളാണ് സ്കൂളിൽ ഉണ്ടായത്. സൗകര്യങ്ങൾ ഉണ്ടായിട്ടും വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവ് വന്നതോടെയാണ് അധികൃതർ പുതിയ ആശയം കണ്ടുപിടിച്ചത്. പ്രവേശനം നേടുന്ന കുട്ടിക്ക് ഒരു \’വെള്ളിനാണയം\’.

\"\"

Follow us on

Related News